ദി അൾഡോബ്രാൻഡിനി മഡോണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1530-ൽ പ്രമുഖ ഇറ്റാലിയൻ ചിത്രകാരനായിരുന്ന ടിഷ്യൻ, വെസല്ലി ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമായ ദി അൾഡോബ്രാൻഡിനി മഡോണ. ദി മഡോണ ഓഫ് ദ റാബിറ്റ്, ദ വിർജ് ആൻഡ് ചൈൽഡ് വിത്ത് ദ ഇൻഫന്റ് സെന്റ് ജോൺ ആൻഡ് എ ഫീമെയിൽ സെയിൻറ് ഓർ ഡോണർ അല്ലെങ്കിൽ വിർജിൻ ആന്റ് ചൈൽഡ് വിത്ത് ദി ഇൻഫന്റ് സെന്റ് ജോൺ ആന്റ് സെയിന്റ് കാതറിൻ എന്നെല്ലാം ഈ ചിത്രം അറിയപ്പെടുന്നു. ഇപ്പോൾ ഈ ചിത്രം ലണ്ടനിലെ നാഷണൽ ഗാലറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഫ്ലോറൻസിലെ ഗാല്ലേറിയ പലാറ്റിനയിലും വിയന്നയിലെ കുൻസ്തിസ്റ്റോറിഷെസ് മ്യൂസിയത്തിലും ഈ ചിത്രത്തിൻറെ സ്റ്റുഡിയോ കോപ്പികൾ ലഭ്യമാണ്.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

  • Francesco Valcanover, L'opera completa di Tiziano, Rizzoli, Milano 1969.
  • Marion Kaminski, Tiziano, Könemann, Colonia 2000. ISBN 3-8290-4553-0

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദി_അൾഡോബ്രാൻഡിനി_മഡോണ&oldid=3252331" എന്ന താളിൽനിന്ന് ശേഖരിച്ചത്