Jump to content

Banjara Hound

From Wikipedia, the free encyclopedia

This is an old revision of this page, as edited by Deepaklalu (talk | contribs) at 20:57, 22 July 2009 (Created page with ''''വഞ്ചാരി ഹൗണ്ട് (Vanjari hound)''' ഒരു ഇന്ത്യന്‍ നായ ഇനമാണ് രാജസ്ഥാന്‍...'). The present address (URL) is a permanent link to this revision, which may differ significantly from the current revision.

(diff) ← Previous revision | Latest revision (diff) | Newer revision → (diff)

വഞ്ചാരി ഹൗണ്ട് (Vanjari hound)

ഒരു ഇന്ത്യന്‍ നായ ഇനമാണ്

രാജസ്ഥാന്‍ ആണ് ഇവയുടെ സ്വദേശം. നന്നായി കുരയ്ക്കുന്ന ഇനമാണ്. ചില നായകള്‍ക്ക് മുപ്പതു ഇഞ്ച് ഉയരംവരെ വരാറുണ്ട്‌..ഇരുപത്തിഅഞ്ച് മുതല്‍ മുപ്പതുകിലോ വരെയാണ് ഇവയുടെ ഭാരം.. പത്തു മുതല്‍ പതിനാലുവയസ്സ് വരെ ഇവ ജീവിക്കാറുണ്ട്.. അതീവചൂടില്‍ പോലും താമസിക്കാന്‍ കഴിവുള്ള ഈ ഇനം ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞു നടക്കുന്നതും കണ്ടിട്ടുണ്ട്..