Ummathoor
Appearance
ഉമ്മത്തൂർ മലപ്പുറം ജില്ലയിലെ കോടൂർ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് . കടലുണ്ടി പുഴയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് . ഇതുതന്നെയാണ് ഈ നാടിന് ഭംഗി നൽകുന്നത്
Address
Ummathur
Kodur(po)
Malappuram (dis).
Kerala (st).
India
ആനകടവ് പാലം, check dam ഇവ സ്ഥിതി ചെയ്യുന്നത് ഉമ്മത്തൂരിൽ ആണ്