DescriptionNarayana Guru concept of Advaita Vedanta - 'Ripples are also Water'.png
English: ( നടരാജ ഗുരുവിന് ഗുരു സന്ന്യാസം നൽകുന്നതിന് മുമ്പ് നടന്ന സംഭാഷണം )[43]
ഗുരു : മുത്തുചിപ്പിയുടെയുള്ളില് മുത്തുണ്ടാവുന്നതെങ്ങനെ ?
നടരാജഗുരു : സ്വാതി നക്ഷത്ര ദിവസം മുത്തുചിപ്പിയുടെ ഉള്ളില് വീഴുന്ന തുള്ളി വെള്ളം ഉള്ളിലിരുന്ന് പാകപ്പെട്ട് മുത്തായി എന്ന് പഴമക്കാ൪ പറയുന്നു.'
ഗുരു : ഒരു ജന്തുവിന്റെ ശരീരത്തിലെ മറ്റ് അവയവങ്ങള് ഉണ്ടാക്കുന്നതുപോലെ അതിന്റെ ഉള്ളില് ഒരു മുത്തുകൂടി ഉണ്ടാകുന്നു ധരിച്ചാല് പോരേ
(തുട൪ന്ന് ഗുരു നിനക്ക് വേദാന്തം മനസ്സിലാക്കണമെന്നുണ്ടോ എന്ന് ചോദിച്ചു. ഉവ്വ് എന്ന് പറയാ൯പോലും മറന്ന് ശ്രദ്ധാപൂ൪വ്വം ഗുരുവിന്റെ കണ്ണില് നോക്കി നിന്ന നടരാജഗുരുവിനോട്)
ഗുരു : നീ വെള്ളം കണ്ടിട്ടുണ്ടോ ?
നടരാജഗുരു : ഉണ്ട്
ഗുരു : ഓളം വെള്ളമാണെന്ന് നിനക്കറിയാമോ ?
നടരാജഗുരു : അറിയാം
ഗുരു : എന്നാല് പുതിയതായി അറിയേണ്ടതായിട്ടൊന്നുമില്ല. വേദാന്തം ഇത്ര തന്നെ
(Conversation held before Guru given Sannyasa to Nataraja Guru)[43]
Guru: How can there be a pearl inside a pearl mussel?
Nataraja Guru: It is said that on the day of Swati Nakshatra, the drop of water that falls inside a pearl mussel ripens inside and becomes a pearl.
Guru: Just like the other organs of an animal's body, a pearl is also formed inside it, is it not enough to understand it?
(Then Guru asked if you want to understand Vedanta. Nataraja, who forgot to even say yes and was looking intently into the Guru's eyes)
Guru: Have you seen the water?
Nataraja Guru: Yes
Guru: Do you know that wave is also water?
Nataraja Guru: I know
Guru: Then there is nothing new to know. Vedanta is so.
to share – to copy, distribute and transmit the work
to remix – to adapt the work
Under the following conditions:
attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.
Please help improve this media file by adding it to one or more categories, so it may be associated with related media files (how?), and so that it can be more easily found.
Please notify the uploader with
{{subst:Please link images|File:Narayana Guru concept of Advaita Vedanta - 'Ripples are also Water'.png}} ~~~~
Captions
Guru: Have you seen the water? Nataraja Guru: Yes Guru: Do you know that wave is also water? Nataraja Guru: I know Guru: Then there is nothing new to know. Vedanta is so.