Kannamangalam (Alappuzha)
Kannamangalam (Alappuzha) | |
---|---|
Religion | |
Affiliation | Hinduism |
Kannamangalam South Sree Mahadeva Temple is a hindu temple in Alappuzha district in the Indian state of Kerala.[1]
http://en.wikipedia.org/wiki/Kannamangalam_(village)
കണ്ണമംഗലം തെക്ക് ശ്രീ മഹാദേവര്‍ ക്ഷേത്രം .....
ഐതീഹ്യങ്ങളില്‍ ശിവരാത്രി ആഘോഷിക്കുന്നതും മദ്ധ്യതിരുവിതാം കൂറിലെ ഓണാട്ടുകരയില്‍ സ്ഥിതി ചെയ്യുന്നതുമായ ഈ ക്ഷേത്രം കണ്ണ്വമുനിയുടെ കൈകളാല്‍ സ്ഥാപിതമായി എന്ന് ലിഖിതം......
കണ്ണമംഗലം മഹാദേവനെ ചെട്ടികുളങ്ങര ദേവിയുടെ അച്ഛനായി കണക്കാക്കപ്പെടുന്നു....
ചെട്ടികുളങ്ങര ക്ഷേത്ര കരകളിലെ പതിമൂന്നില്‍ അഞ്ചാം കരയായ മുഖ്യ കരയെ പ്രതിനിധീകരിക്കുന്ന ഈ ക്ഷേത്രത്തില്‍ ആണ് ഓണാട്ടുകരയില്‍ ശിവരാത്രി മഹോത്സവം കൊണ്ടാടുന്നത്....
അന്നേ ദിവസം ചെട്ടികുളങ്ങര ദേവി തന്റെ അച്ഛനെ കാണാന്‍ എഴുന്നള്ളുന്നു....
കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കിലും ഈ പുരാതന ക്ഷേത്രം ഐതീഹ്യങ്ങള്‍ നിറഞ്ഞതും പ്രസിദ്ധവും അങ്ങനെ കണ്ണമംഗലം പ്രത്യേകതകള്‍ ഒരുപാട് നിറഞ്ഞ ഒരു ദേശവും ആണ്.....
Demographics
As of 2001[update] India census, Kannamangalam had a population of 23173 with 11071 males and 12102 females.[1]
http://en.wikipedia.org/wiki/Kannamangalam_(village)
കണ്ണമംഗലം തെക്ക് ശ്രീ മഹാദേവര്‍ ക്ഷേത്രം .....
ഐതീഹ്യങ്ങളില്‍ ശിവരാത്രി ആഘോഷിക്കുന്നതും മദ്ധ്യതിരുവിതാം കൂറിലെ ഓണാട്ടുകരയില്‍ സ്ഥിതി ചെയ്യുന്നതുമായ ഈ ക്ഷേത്രം കണ്ണ്വമുനിയുടെ കൈകളാല്‍ സ്ഥാപിതമായി എന്ന് ലിഖിതം......
കണ്ണമംഗലം മഹാദേവനെ ചെട്ടികുളങ്ങര ദേവിയുടെ അച്ഛനായി കണക്കാക്കപ്പെടുന്നു....
ചെട്ടികുളങ്ങര ക്ഷേത്ര കരകളിലെ പതിമൂന്നില്‍ അഞ്ചാം കരയായ മുഖ്യ കരയെ പ്രതിനിധീകരിക്കുന്ന ഈ ക്ഷേത്രത്തില്‍ ആണ് ഓണാട്ടുകരയില്‍ ശിവരാത്രി മഹോത്സവം കൊണ്ടാടുന്നത്....
അന്നേ ദിവസം ചെട്ടികുളങ്ങര ദേവി തന്റെ അച്ഛനെ കാണാന്‍ എഴുന്നള്ളുന്നു....
കേരളത്തിലെ 108 ശിവക്ഷേത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കിലും ഈ പുരാതന ക്ഷേത്രം ഐതീഹ്യങ്ങള്‍ നിറഞ്ഞതും പ്രസിദ്ധവും അങ്ങനെ കണ്ണമംഗലം പ്രത്യേകതകള്‍ ഒരുപാട് നിറഞ്ഞ ഒരു ദേശവും ആണ്.....==References==