English: Kalvilak, it is carved out from strong stone, sometimes concrete. It is for decorative lighting purpose, by using vegetable oil and cotton thread. We could see the Kalvilak at Hindu temples in Kerala, where in Christians modified the Kalvilak with a cross
Location at Vazhakulam Christian Church, Ernakulam, Kerala, India
മലയാളം: കൽവിളക്ക്, കരിങ്കലിൽ കൊത്തിയെടുക്കുന്ന വിളക്കായതുകൊണ്ടാണിതിനെ കൽവിളക്കെന്ന് പറയുന്നത്. കേരളത്തിലെ വളരെകാലം മുൻപ് തന്നെ കൽവിളക്കുക ഉണ്ടായിരുന്നു. അമ്പലങ്ങളിൽ കൽവിളക്കുകൾ സർവ്വസാധാരണമായിരുന്നു, ഇപ്പോൽ കുരിശോടുകൂടിയ കൽവിളക്ക് കൃസ്ത്യൻ പള്ളികളിലും കാണാറുണ്ട്.
എറുണാകുളം ജില്ലയിൽ വാഴക്കുളം പള്ളിയിൽ സ്ഥാപിച്ചിരിക്കുന്ന കുരിശോടുകൂടിയ കൽവിളക്കാണിവിടെ ചേർത്തിരിക്കുന്നത്.
to share – to copy, distribute and transmit the work
to remix – to adapt the work
Under the following conditions:
attribution – You must give appropriate credit, provide a link to the license, and indicate if changes were made. You may do so in any reasonable manner, but not in any way that suggests the licensor endorses you or your use.
share alike – If you remix, transform, or build upon the material, you must distribute your contributions under the same or compatible license as the original.