User:സത്യാന്വേഷി

From Wikipedia, the free encyclopedia

ചേർത്തല റെയിൽവെ സ്റ്റേഷൻ

        ഇന്ത്യൻ റെയിൽവേയുടെ ദക്ഷിണ സോണിൽ തിരുവനന്തപുരം ഡിവിഷനു കീഴിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലയിലെ ഒരു സ്റ്റേഷനാണ് ഇത്. 1989 ൽ ആണ് ഇത് ഉത്ഘാടനം ചെയ്യപ്പെട്ടത്.3 പ്ലാറ്റ്ഫോമുകളും, കമ്പ്യൂട്ടർ റിസർവേഷൻ സൗകര്യവും നിരവധി ദീർഘദൂര ട്രെയിനുകൾക്കും പാസഞ്ചർ ട്രെയിനുകൾക്കും സ്റ്റോപ്പുള്ള സ്റ്റേഷനാണിത്. ചേർത്തല ടൗണിനു വെളിയിലായി NH ബൈപ്പാസിലാണ് ചേർത്തല സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.