Jump to content

User:Babulathif

From Wikipedia, the free encyclopedia

NEUROBEHAVIOURAL RESEARCH FOUNDATION (NBRF)

[edit]

The Neuro-Behavioural approach provides comprehensive care integrating the perspective of neurology, psychiatry and psychology to provide comprehensive care lacking in settings which consider neurology and psychiatry as mutually exclusive. Such services are nonexistent in Kerala as most clinics are exclusive to neurology or psychiatry, and services if at all available are in research institution. The approach of NBRF is to provide comprehensive neuro-psychiatric services under a single roof. Additionally NBRF aims to provide the same service to the society through outreach programmes or camps. NBRF also intends to conduct training programmes to equip paramedical professionals and community volunteers in the early identification neurobehavioural syndromes. NBRF also aims at private public participation including liaison with governmental agencies to provide treatment, care, training and rehabilitation guidance to those who are currently unable to accesss such services. ..


NBRF AND SAPF(socio academic and palliative care foundation)

2009 മുതല്‍ നെടിയിരുപ്പ് പഞ്ചായത്തിലെ കുറുപ്പത്ത്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു ....!!!

സമൂഹത്തിലെ ദീര്‍ഘകാല പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് വേണ്ടി..രൂപീക്രതമായി.. .വിശിഷ്യ പാവപ്പെട്ട മാനസിക രോഗികള്‍.....

ഇന്ന് ഇത്തരം രോഗികള്‍്കും.മറ്റും ചികില്‍സ ,മരുന്ന്,മറ്റു പു നരധിവാസ പ്രവര്‍ത്തനങ്ങള്‍.വാട്ടര്‍ ബെഡ്,മറ്റു ഉപകരണങ്ങള്‍ ,ആവശ്യമെങ്കില്‍ ,ഹോം കെയര്‍ ,,എന്നി വ നല്‍കുന്നു ...!! ഒപ്പം പരിചരണം സംബന്ധിച്ച് രോഗികളുടെ കൂടെ നില്കുന്നവര്‍ക്ക് അവബോധവും പരിശീലനവും

പൊതുജനങ്ങള്‍ക്കും ,,വിദ്യാര്‍ത്ഥികള്‍ക്കും(PALLIATIVE CARE IN CAMPUS‌ ) വിവിധ പരിശീലന പരിപാടികള്‍ ....!!! ഈ മേഖലയിലെ സര്‍ക്കാര്‍ പരിപാടികളുമായി സഹകരണം , etc.. കുറുപ്പത്ത്‌ ആണ് ക്ലിനിക്‌ പ്രവര്‍ത്തിക്കുന്നത്‌ . .CHAIRMAN-BABU LATHIF .SECRETARY AND CLINICAL DIRECTOR-DR RAJMOHAN .V.TREASURER .ABDUL SHUKKOOR MADATHIL.പ്രവര്‍ത്തനങ്ങള്‍ക്ക് പൊതു പിരിവു നടത്തുന്നില്ല ക്ലിനിക്‌ ന്റെ അടുത്ത പ്രവര്തകരായുള്ള സുഹ്ര്തുക്കളില്‍ നിന്നും(friendz of SAPF) അവരുടെ വരുമാനത്തിന്റെ ഒരു ചെറിയ വിഹിതം -‌ -അവര്‍ നേരിട്ട് രോഗികള്‍ക്കായി നീക്കി് വെക്കുന്നു ..!!

‍ കോഴിക്കോട ആസ്ഥനം ആയുള്ള NEURO BEHAVIOURAL REASEARCH FOUNDATION (NBRF )ന്റെ സാങ്കേതിക സഹകരണത്തോടെ പ്രവര്‍ത്തിക്കുന്നു ...!!!

ഇപ്പോള്‍ മാനസിക രോഗികള്‍ ,,ബുദ്ധി മാന്ദ്യം ..മറ്റു സ്വഭാവ വൈകല്യങ്ങള്‍ ഉള്ള കുട്ടികളും മുതിര്‍ന്നവരും ..വൃദ്ധ ജനങ്ങള്‍ (GERIATRIC CARE) COUNCILLING ആവശ്യമുള്ളവര്‍ മറ്റു ധീര്‍ഘ കാല പരിചരണം ആവശ്യമുള്ള രോഗികള്‍ എന്നിങ്ങനെ.... മരുന്ന് ചികില്‍സ പുനരധിവാസം ..സാമൂഹ്യ ഒറ്റപ്പെടലില്‍ നിന്നും ആശ്വാസം ..നിയമ സഹായം ,,വിദ്യഭ്യാസ സഹായം..എന്നിവക്കാണ്‌ ക്ലിനിക്‌ നെ പ്രധാന മായും ആശ്രയിക്കുന്നത് ....!!!