Jump to content

User:Lijeesh kumar writer

From Wikipedia, the free encyclopedia

ലിജീഷ് കുമാർ[edit]

നോവലിസ്റ്റ് , കഥാകൃത്ത് , തിരക്കഥാകൃത്ത്. ടീനേജ് റൈറ്റർക്കുള്ള പുരസ്‌കാരം മുതൽ എസ് കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരം വരെ നേടിയ കഥകളുടെ രചയിതാവ് . സൗത്ത് ഇന്ത്യയിലെ മികച്ച സാഹിത്യകൃതിക്കുള്ള സുന്ദരരാമസ്വാമി അവാർഡ് നേടി . ആന്മരിയയുടെ നൊവേന എന്ന ചെറുകഥ മികച്ച സ്ത്രീപക്ഷ രചനക്കുള്ള കെ സരസ്വതിയമ്മ അവാർഡും ഇമ്മോറൽ ട്രാഫിക് എന്ന ശീർഷകത്തിലെഴുതപ്പെട്ട കുറിപ്പുകൾ സോഷ്യൽ ലിറ്ററേച്ചറിനുള്ള ഗാന്ധി അവാർഡും നേടി .ഐ പി സി 295എ , ഗുജറാത്ത് ,റിബലുകൾക്കു റെഡ് സല്യൂട്ട് , 51 സാക്ഷികൾ , മാധവിക്കുട്ടിക്കെന്തു മണമാണ് എന്നിവയാണ് പ്രധാനകൃതികൾ . ചിത്രീകരണം പുരോഗമിക്കുന്ന അനിൽ കെ നായർ സംവിധാനം ചെയ്ത റോസാപ്പൂക്കാലം എന്ന ചിത്രത്തിന് കഥയും തിരക്കഥയും എഴുതി . thumb