Jump to content

User:Nanduwayanad

From Wikipedia, the free encyclopedia

മയിലംമ്പാടി :-

[edit]

വയനാട് ജില്ലയില്‍ മീനങ്ങാടി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മയിലംമ്പാടി. ഗ്രാമവാസികള്‍ അധികവും കര്‍ഷകരാണ് കോട്ടയം,പാലക്കാട്‌,എറണാകുളം ജില്ലകളില്‍ നിന്നും കുടിയേറിപാര്‍ത്തവരാണ് അധികമാളുകളും ആദിവാസികള്‍ മാത്രം പാര്‍ക്കുന്ന ഗോഖലെ നഗര്‍ കോളനി ഈ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.അമ്പലവയലിനടുത്തുള്ള കുപ്പമുടിയില്‍ നിന്നുമുല്‍ഭവിച്ചു കബനീ നദിയില്‍ പതിക്കുന്ന ചൂണ്ടാലിപ്പുഴ ഈ ഗ്രാമത്തിലൂടെ ഒഴുകുന്നു

സ്ഥാപനങ്ങള്‍

[edit]

LP സ്കൂള്‍ :67 വര്‍ഷം പഴക്കമുണ്ട് ഈ സ്കൂളിന്

UP സ്കൂള്‍:1983 ല്‍ സ്ഥാപിതമായ ഈ സ്കൂളിന്‍റെ പേര് അനന്തനാരായണ മെമ്മോറിയല്‍ യൂപ്പി സ്കൂള്‍ എന്നാണു

എത്തിച്ചേരുന്ന വിധം

[edit]

NH 212 ല്‍ കൃഷ്ണഗിരിയില്‍ നിന്നും 3 കിലോമീറ്റര്‍ ദൂരമാണ് .ബത്തേരി ബീനാച്ചി നടവയല്‍ റോഡിലെ പുല്ലുമല ജങ്ക്ഷനില്‍ നിന്നും 1.800 മീറ്റര്‍ ദൂരമുണ്ട്