Jump to content

User:Shabeermkms

From Wikipedia, the free encyclopedia

Shabeer mkms മുഹമ്മദ് ശബീർ സ്വദേശം മലപ്പുറം ജില്ലയിലെ ലോക പ്രശസ്തമായ തേക്കിന്റെ നാടായ നിലംബൂർ താലൂക്കിൽപെട്ട മുത്തേടം ഗ്രാമപഞ്ചായത്തിലെ സുന്ദരമായ ഒരു കൊച്ചുഗ്രാമം,കുറ്റിക്കാട്. പ്രകൃതി രമണീയമായ വയലുകളാൽ ചുറ്റപ്പെട്ടതും നഗരത്തിന്റെ മേൽക്കോയ്മ ഇല്ലാത്തതും പണിക്കാരനും പണക്കാരനും ഇടകലർന്ന് ജീവിക്കുന്ന മനോഹരമായ ഗ്രാമം. ജനനം 1987 ഡിസംബർ 25 ന്.