പത്തനംതിട്ടയിൽ ജനിച്ചു. അച്ഛൻ ശിവൻകുട്ടി റ്റി. എൻ. അമ്മ സുശീല എസ്. ശരത്ത് ശരണ്യ എന്നിവര്‍ സഹോദരങ്ങൾ. പത്തനംതിട്ട, നന്നുവക്കാട് ഗവണ്‍മെന്റ് സ്കൂളിൽ പ്രാധമികവിദ്യാഭ്യാസവും മാർത്തോമ ഹയർസെക്കന്ററി സ്കൂളിൽ സെക്കന്ററി വിദ്യാഭ്യാസവും തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് മലയാളത്തിൽ ബിരുദവും നേടി. തിരുവന്തപുരം കാര്യവട്ടം ക്യാമ്പസിൽ ഇപ്പോൾ ബിരുദാനന്തരബിരുദം നടത്തുന്നു.