Jump to content

User:Nidheeshmangz/sandbox

From Wikipedia, the free encyclopedia
പി. ഗോവിന്ദൻ  CITU സംസ്ഥാന കമ്മിറ്റി അംഗവും കൂത്തുപറമ്പ് സിപിഎം ഏരിയ കമ്മിറ്റി അംഗവും ആയിരുന്നു. 

കണ്ണൂർ ജില്ലയിലെ പാട്യം കൊങ്കച്ചിയിൽ ദരിദ്രതൊഴിലാളി കുടുംബത്തിലാണ് 1954 ഏപ്രിൽ മാസത്തിൽ ഗോവിന്ദൻ ജനിച്ചത്. വീട്ടിലെ കഷ്ടപ്പാടുകൾ കാരണം പഠനം തുടരാനാവാതെ ചെറിയ വയസ്സിൽ തന്നെ ബീഡിത്തൊഴിലാളിയായി ജോലി നോക്കേണ്ടി വന്നു. 1999 March 27ന് അദ്ദേഹം അന്തരിച്ചു .

ചെറിയ പ്രായത്തിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അടുക്കകയും പാവപ്പെട്ടവർക്ക് ശബ്ദിക്കുകയും അവരുടെ നേട്ടങ്ങൾക്കു വേണ്ടി ജീവിത കാലം മുഴുവൻ പ്രവർത്തിച്ച ഒരു നേതാവ് ആയിരുന്നു പി ഗോവിന്ദൻ.

പി ഗോവിന്ദൻ ജനിച്ച സ്ഥലം ആയ കൊങ്കച്ചി ബിജെപി പ്രവർത്തകർ കൂടുതൽ ഉള്ളതും മറ്റുള്ള രാഷ്ട്രീയ പാർട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തിയതും ആയ സ്ഥലം ആയിരുന്നു. പി ജയരാജൻ ഉൾപ്പെടെ ഉള്ളാവോരോട് കൂടി പത്തായകുന്ന് കേന്ദ്രീകരിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തി കൊണ്ട് വന്നതിൽ ഗോവിന്ദനുള്ള പങ്കു വളരെ വലുതാണ്. അത് കൊണ്ട് തന്നെ എത്രയോ തവണ എതിരാളികൂടെ അക്രമത്തിൽ ഇരയായിട്ടുണ്ട് . അതുകൊണ്ടു കല്യാണത്തിന് ശേഷം Pattiam പഞ്ചായത്തിലെ കോങ്ങാട്ടയിലേക്കു മാറി താമസിക്കേണ്ടി വന്നിട്ടുണ്ട് ഗോവിന്ദന്. പിന്നീടുള്ള പ്രവർത്തങ്ങൾ കൂത്തുപറമ്പ് കേന്ദ്രീകരിച്ചും ചെറുവാഞ്ചേരി, വേങ്ങാട്, കാര്യാട്ടുപുറം, തലശ്ശേരി എന്നിവിടങ്ങളിൽ ആയി.


എന്നും പാവ പെട്ടവരുടെ കൂടെ ഉണ്ടായിരുന്ന ഗോവിന്ദൻ സംഘടന മികവ് കൊണ്ടും നിലപാട് കൊണ്ടും CITU സ്റ്റേറ്റ് കമ്മിറ്റ മെമ്പർ ആയും കൂത്തുപറമ്പ് ആക്ടിങ് ഏരിയ സെക്രട്ടറി ആയിട്ടും പ്രവർത്തിച്ചിട്ടുണ്ട്.


തൊഴിലാളികുടെ പ്രശ്ങ്ങൾക്കു കൃത്യം ആയി ഇടപെട്ടും അവർക്കു നീതി നേടികൊടുത്തും തൊഴിലാളികൾടെ ഒരാൾ ആയി എന്നും ഗോവിന്ദൻ ഉണ്ടായിരുന്നു. കരിങ്കൽ തൊഴിലായി അസ്സോസിയേഷൻ , ചെത്ത് തൊഴിലാളീ അസോസിയേഷൻ , മോട്ടോർസ് അസോസിയേഷൻ എന്നീ CITU തൊഴിലാളി അസോസിയേഷൻ പ്രവർത്തിച്ചിട്ടുണ്ട്.